6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

അടിസ്ഥാന സൗകര്യ വികസനം സമയബന്ധിതമാക്കുവാൻ ഡി ഡി സി യുടെ സന്ദർശനം



ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ പീരുമേട് കൊക്കയാർ പഞ്ചായത്ത് പി എച്ച് സി സന്ദർശിച്ചു. അടിസ്ഥാന സൗകര്യ വികസനങ്ങളെ കുറിച്ച് പഞ്ചായത്ത് പ്രസിഡന്റുമായി ചർച്ച നടത്തി. പി എച്ച് സി ക്കായി പുതിയ കെട്ടിടം വർഷങ്ങൾക്കു മുമ്പ് നിർമിച്ചത് ഉപയോഗിക്കാതെ കിടക്കുന്നത് ഡിഡി സി സന്ദർശിച്ചു.

കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് കെട്ടിടം പുനർനിർമിക്കാൻ നടപടി സ്വീകരിക്കാൻ ജില്ലാ വികസന കമ്മീഷണറുടെ സന്ദർശനം ഗുണംചെയ്യുമെന്ന് കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ പറഞ്ഞു. പീരുമേട് താലൂക്ക് ആശുപത്രിയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും നടപടി സ്വീകരിക്കുമെന്നും ആശുപത്രി സന്ദർശിച്ച ശേഷം ഡി ഡി സി അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!