Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
വണ്ടൻമേട് പോലീസ് സ്റ്റേഷന് സമീപം മാലിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടത്.


വണ്ടൻമേട് മാലിയിൽ കിണറ്റിനുള്ളിൽ പുരുഷന്റെ മൃതദേഹം. കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്, വണ്ടൻമേട് പോലീസും കട്ടപ്പനയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി.