പ്രധാന വാര്‍ത്തകള്‍
പുലി ഭീതിയിൽ അണക്കര


തുടർച്ചയായി രണ്ടാം ദിവസവും പുലി ഭീതിയിൽ അണക്കര മേഘല. കഴിഞ്ഞ ദിവസം അണക്കര റീത്ത് പള്ളിക്ക് സമീപം പശുഫാമിൽ നിന്നും പശുക്കിടാവിനെ പുലി പിടിച്ച് ഭക്ഷിച്ചിരുന്നു. അതിന് സമീപമുള്ള
അണക്കര കൃഷ്ണം പറമ്പിൽ റെജി എബ്രാഹാമിന്റെ 41 മുയലുകളെയാണ് ഇന്നലെ രാത്രിയിൽ പുലി പിടിച്ചത്.