Life Style/ Tech
അനെര്‍ട്ട് സബ്‌സിഡി : വീടുകളില്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ സബ്‌സിഡിയോട് കൂടി സ്ഥാപിക്കാം.


അനെര്‍ട്ട് നടപ്പിലാക്കുന്ന സൗര തേജസ്സ് പദ്ധതിയിലൂടെ വീടുകളില്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ സബ്‌സിഡിയോട് കൂടി സ്ഥാപിക്കാം. നിലവില്‍ പ്ലാന്റുകള്‍ക്ക് 20% മുതല്‍ 40% വരെ സബ്‌സിഡി ലഭിക്കും. പദ്ധതിയുടെ സ്‌പോട്ട് രെജിസ്ട്രേഷന്‍ ഇടുക്കി ജില്ലാ ഓഫിസില്‍ ഏപ്രില്‍ 11, 12, 13 തീയതികളില്‍ നടത്തും. ഓണ്‍ലൈന്‍ മുഖാന്തിരവും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍:- 9188119406, 04862 -233252