പ്രധാന വാര്‍ത്തകള്‍
മികച്ച വില്ലേജ് ഓഫീസറായി കട്ടപ്പനയുടെ ജെയ്സൺ ജോർജ്


കട്ടപ്പന: 2022 ലെ റവന്യൂ അവാർഡിൽ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് കട്ടപ്പന വില്ലേജ് ഓഫീസർ ജെയ്സൺ
ജോർജ്ജിന് ലഭിച്ചു. ഇടുക്കി ജില്ലയിൽ നിന്ന് മൂന്ന് പേർക്കാണ് അവാർഡ് ലഭിച്ചത്. 2018-ലെ പ്രളയ കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ജെയ്സൺ ജോർജ് പൊതുജനങ്ങൾക്ക് പ്രിയങ്കരനാണ്. ഏറ്റവും മികച്ച വില്ലേജ് ഓഫീസർ പുരസ്കാരത്തിന് അർഹനായ ജെയ്സൺ ജോർജിന് ഇടുക്കി ലൈവിൻ്റെ അഭിനന്ദനങ്ങൾ…