നാട്ടുവാര്‍ത്തകള്‍
കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗവും കൈമാറ്റവും;മെഡിക്കല്‍ /ഫാര്‍മസി ഷോപ്പുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം


കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗവും കൈമാറ്റവും തടയുന്നതിനായി ദേശിയ ബാലാവകാശ കമ്മിഷന്‍ രൂപം നല്‍കിയിട്ടുളള ജോയിന്റ് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ എല്ലാ മെഡിക്കല്‍ /ഫാര്‍മസി ഷോപ്പുകളുടെ അകത്തും പുറത്തും ഒരു മാസത്തിനുളളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.