പ്രധാന വാര്‍ത്തകള്‍
രാജാക്കാട് കുത്തുങ്കലിൽ അഥിതി തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി


രാജാക്കാട് കുത്തുങ്കലിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്.
മരിച്ചവർ അന്യ സംസ്ഥാന തൊഴിലാളികളാണ്.
മൂന്ന് ദിവസം മുൻപാണ് ഇവരെ കാണാതായത്..