Letterhead top
previous arrow
next arrow
ആരോഗ്യംനാട്ടുവാര്‍ത്തകള്‍

ഇടുക്കി ജില്ലയില്‍ 433 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.37% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.



400 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 20
ആലക്കോട് 3
അറക്കുളം 4
അയ്യപ്പൻകോവിൽ 5
ബൈസൺവാലി 5
ചക്കുപള്ളം 6
ദേവികുളം 3
ഇടവെട്ടി 5
ഇരട്ടയാർ 3
കഞ്ഞിക്കുഴി 20
കാമാക്ഷി 5
കരിമണ്ണൂർ 9
കരിങ്കുന്നം 13
കരുണാപുരം 8
കട്ടപ്പന 12
കോടിക്കുളം 4
കൊക്കയാർ 2
കൊന്നത്തടി 27
കുടയത്തൂർ 4
കുമാരമംഗലം 7
കുമളി 2


മണക്കാട് 3
മാങ്കുളം 4
മറയൂർ 5
മൂന്നാർ 3
മുട്ടം 12
നെടുങ്കണ്ടം 14
പള്ളിവാസൽ 5
പാമ്പാടുംപാറ 11
പീരുമേട് 5
പുറപ്പുഴ 3
രാജാക്കാട് 3
രാജകുമാരി 3
സേനാപതി 2
തൊടുപുഴ 29
ഉടുമ്പന്നൂർ 11
ഉപ്പുതറ 37
വണ്ടൻമേട് 3
വണ്ടിപ്പെരിയാർ 9
വണ്ണപ്പുറം 36
വാത്തിക്കുടി 15
വട്ടവട 1
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 4
വെള്ളിയാമറ്റം 47
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി മച്ചിപ്ലാവ് സ്വദേശിനി (38).
അടിമാലി ചാറ്റുപാറ സ്വദേശിനി (58).
വെള്ളത്തൂവൽ സൗത്ത് കത്തിപ്പാറ സ്വദേശി (40).
ഉടുമ്പന്നൂർ മൂലക്കാട് സ്വദേശിനി (47).
തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (32).
ബൈസൺവാലി സ്വദേശിനി (25).
വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി (30).










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!