പ്രധാന വാര്‍ത്തകള്‍
വാരാന്ത്യ കോവിഡ് നിയന്ത്രണം: പിഎസ്സി പരീക്ഷകൾ മാറ്റി


തിരുവനന്തപുരം∙ കോവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തീയതികളിൽ കേരള സർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ അന്നേ ദിവസം നടത്താൻ നിശ്ചയിച്ച പിഎസ്സി പരീക്ഷകൾ മാറ്റി.