നാട്ടുവാര്‍ത്തകള്‍
ഭക്ഷ്യമന്ത്രിയുടെ അദാലത്ത് ജനുവരി 10 രാവിലെ 11 ന്
ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് (ജനുവരി 10) രാവിലെ 11 ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലയിലെ താത്കാലികമായി ലൈസന്‍സ് റദ്ദ് ചെയ്ത റേഷന്‍കടകളുമായി ബന്ധപ്പെട്ട് ഫയല്‍ അദാലത്ത് നടത്തും. ചടങ്ങില്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ സജിത് ബാബു പങ്കെടുക്കും.