Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 11.01%, 100 പേർക്ക് രോഗമുക്തി



  • ഇടുക്കി ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.01% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 100 പേർ കോവിഡ് രോഗമുക്തി നേടി.
  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 13
  • ആലക്കോട് 2
  • അറക്കുളം 9
  • അയ്യപ്പൻകോവിൽ 2
  • ഇടവെട്ടി 3
  • ഏലപ്പാറ 2
  • ഇരട്ടയാർ 4
  • കഞ്ഞിക്കുഴി 2
  • കാമാക്ഷി 4
  • കാഞ്ചിയാർ 3
  • കരിമണ്ണൂർ 7
  • കട്ടപ്പന 6
  • കോടിക്കുളം 1
  • കൊക്കയാർ 2
  • കൊന്നത്തടി 1
  • കുടയത്തൂർ 2
  • കുമാരമംഗലം 1
  • കുമളി 2
  • മണക്കാട് 1
  • മാങ്കുളം 4
  • മറയൂർ 2
  • മൂന്നാർ 1
  • മുട്ടം 2
  • നെടുങ്കണ്ടം 10
  • പള്ളിവാസൽ 2
  • പീരുമേട് 1
  • പെരുവന്താനം 1
  • പുറപ്പുഴ 1
  • രാജാക്കാട് 1
  • തൊടുപുഴ 32
  • ഉടുമ്പന്നൂർ 4
  • ഉപ്പുതറ 1
  • വണ്ടൻമേട് 1
  • വണ്ടിപ്പെരിയാർ 3
  • വണ്ണപ്പുറം 4
  • വാഴത്തോപ്പ് 7
  • വെള്ളിയാമറ്റം 1
  • ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • ആലക്കോട് സ്വദേശി (52).
  • അറക്കുളം മൂലമറ്റം സ്വദേശിനി (33).
  • അറക്കുളം മൂലമറ്റം സ്വദേശി (36).
  • അറക്കുളം സ്വദേശി (41).
  • മുട്ടം എള്ളുമ്പുറം സ്വദേശി (55).
  • തൊടുപുഴ സ്വദേശിനി (42).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!