പ്രധാന വാര്‍ത്തകള്‍
ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി ഇന്ന് ചർച്ച
ബസ് ചാർജ് കൂട്ടാൻ തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം , കൺസഷൻ നിരക്ക് കൂട്ടണമോ എന്നതിൽ അടക്കം അന്തിമ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിൽ ആണ് ഇന്ന് ചർച്ച നടത്തുന്നത്. വിദ്യാർഥി സംഘടന ഭാരവാഹികൾ,ഗതാഗത,വിദ്യാഭ്യാസ മന്ത്രിമാർ ചർച്ചയിൽ പങ്കെടുക്കും.