6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘ദലൈലാമ ഒരിക്കലും ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടില്ല’; റിപ്പോർട്ടുകൾ തള്ളി ദലൈലാമയുടെ ഓഫീസ്



വിവാദ ജെഫ്രി എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ തള്ളി ദലൈലാമയുടെ ഓഫീസ്. ദലൈലാമ ഒരിക്കലും ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടില്ല. ഈ കാര്യം ഒരു സംശയവും ഇല്ലാതെ സ്ഥിരീകരിക്കാൻ കഴിയുമെന്നും ദലൈലാമയുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ജെഫ്രി എപ്സ്റ്റീന്റെ പേരിൽ ആരെങ്കിലുമായോ ദലൈലാമ കൂടിക്കാഴ്ചയോ ആശയവിനിമയമോ നടത്തിയിട്ടില്ല എന്നും ഓഫീസ് പ്രതികരിച്ചു. 169 തവണയാണ് എപ്സ്റ്റീൻ ഫയൽസിൽ ദലൈലാമയുടെ പേര് പരാമർശിക്കപ്പെട്ടതായുള്ള വാർത്തകൾ മാധ്യമങ്ങളിൽ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം വന്നിരിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!