Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
ആരോഗ്യംനാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 164 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 10.96%, 266 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 164 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.96% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 266 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 1
  • അറക്കുളം 1
  • ചക്കുപള്ളം 1
  • ഇരട്ടയാർ 8
  • കഞ്ഞിക്കുഴി 6
  • കാമാക്ഷി 4
  • കാഞ്ചിയാർ 7
  • കരിമണ്ണൂർ 3
  • കരിങ്കുന്നം 2
  • കരുണാപുരം 4
  • കട്ടപ്പന 16
  • കോടിക്കുളം 2
  • കൊക്കയാർ 5
  • കൊന്നത്തടി 1
  • കുടയത്തൂർ 8
  • കുമാരമംഗലം 1
  • മണക്കാട് 13
  • മരിയാപുരം 4
  • മുട്ടം 9
  • നെടുങ്കണ്ടം 6
  • പാമ്പാടുംപാറ 3
  • പീരുമേട് 1
  • പെരുവന്താനം 3
  • പുറപ്പുഴ 2
  • രാജാക്കാട് 1
  • തൊടുപുഴ 16
  • ഉടുമ്പൻചോല 1
  • ഉടുമ്പന്നൂർ 3
  • ഉപ്പുതറ 1
  • വണ്ടൻമേട് 1
  • വണ്ടിപ്പെരിയാർ 3
  • വണ്ണപ്പുറം 11
  • വാത്തിക്കുടി 10
  • വാഴത്തോപ്പ് 3
  • വെള്ളിയാമറ്റം 3
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • കരിമണ്ണൂർ സ്വദേശി (1).
  • തൊടുപുഴ കരിങ്കുന്നം സ്വദേശിനി (16).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!