നാട്ടുവാര്‍ത്തകള്‍
തേക്കടി മീഡിയ കൂട്ടായ്മ അംഗവും ( തേക്കടി പ്രസ് ക്ലബ് ) വീക്ഷണം, സ്കൈ ന്യൂസ് റിപ്പോർട്ടറുമായ ഷാജി കുരിശുംമൂടിനെ പീരുമേട്ടിൽ ഒരു സംഘം ആക്രമിച്ച സംഭവത്തിൽ അടിയന്തര നടപടി വേണം
തേക്കടി മീഡിയ കൂട്ടായ്മ അംഗവും ( തേക്കടി പ്രസ് ക്ലബ് ) വീക്ഷണം, സ്കൈ ന്യൂസ് റിപ്പോർട്ടറുമായ ഷാജി കുരിശുംമൂടിനെ പീരുമേട്ടിൽ ഒരു സംഘം ആക്രമിച്ച സംഭവത്തിൽ തേക്കടി പ്രസ് ക്ലബ് പ്രതിഷേധം രേഖപ്പെടുത്തുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രസ് ക്ലബ് അംഗങ്ങളുടെ അടിയന്തിര യോഗം ആവശ്യപ്പെട്ടു.