നാട്ടുവാര്‍ത്തകള്‍
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവിലെ റൂള്‍ കര്‍വ് തുടരും


മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവിലെ റൂള്‍ കര്‍വ് തുടരും. കേസില്‍ വാദം കേള്‍ക്കല്‍ മാറ്റിവയ്ക്കണമെന്നും അതുവരെ അടിയന്തര ഉത്തരവ് വേണ്ടെന്നും സംസ്ഥാനം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് കേസ് പരിഗണിക്കുന്നത് അടുത്തമാസം പത്തിലേക്ക് മാറ്റി. തമിഴ്നാടിന് ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം.