നാട്ടുവാര്‍ത്തകള്‍
കറുത്ത പൊന്നിന് തിളക്കം കൂടുന്നു;500 കടന്ന് മുളകു വില
- കറുത്ത പൊന്നിന് തിളക്കം കൂടുന്നു.
- കുരുമുളകിന് ഇനി നല്ല കാലം.
- കർഷകരിൽ പ്രതീക്ഷ നൽകി കറുത്തപൊന്നിനു വില കുതിച്ച് ഉയരുന്നു.
- കുരുമുളകിന് ഒരാഴ്ചയിലധികമായി അനുദിനം വില ഉയരുകയാണ്. ഇന്നും 9 രൂപയോളം വില ഉയർന്ന് 500 കടന്നു.523 രൂപയാണ് ഗാർബിൽഡിന് വില. അൺഗാർബിൾഡ് കുരുമുള വില കിലോഗ്രാമിന് 500 കടന്നു.
- രണ്ട് മൂന്ന് വർഷങ്ങളായി വില ഉയരാതിരുന്നത് കുരുമുളക് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. 6 വർഷങ്ങൾക്ക് മുൻപ് കിലോഗ്രാമിന് 740 രൂപ വരെ വില വന്നിരുന്നു.
- വില ഇന്ന് 503 ആണങ്കിലും ,പത്ര വിലയേക്കാൾ അല്പം വില ഉയർത്തിയാണ് വ്യാപാരികൾ മുളക് വാങ്ങുന്നത്.
- നാളെ ന്യൂസ് പേപ്പറിൽ ഇടുന്ന വില ഇങ്ങനെയാണ്
- ഗാർബിൾഡ്: 523
- അൺഗാർബിൾഡ് : 503👈
- പുതിയ മുളക് : 493