Idukki വാര്‍ത്തകള്‍
ശബരിമല മണ്ഡലകാലം – ഭക്ഷണശാലകളില്‍ ഏകീകരിച്ച നിരക്ക് നിശ്ചയിച്ചു;ദോശ(1)- 50 ഗ്രാം- 10 ,ഇഡ്ഡലി (1)- 50 ഗ്രാം-10 1,പാലപ്പം (1)-50 ഗ്രാം -10 ,ചപ്പാത്തി(1)-50 ഗ്രാം -10 etc..
ശബരിമല മണ്ഡലകാല മകരവിളക്ക് മഹോത്സവ ക്രമീകരണങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ഭക്ഷണസാധനങ്ങളുടെ ഏകീകരിച്ച വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് ഉത്തരവിട്ടു.
തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഹോട്ടലുകള്‍/ ബേക്കറികള്‍ എന്നിവിടങ്ങളിലെ ഭക്ഷണസാധനങ്ങളുടെ അമിതവില, അളവില്‍ കുറവ് എന്നീ പരാതികള്‍ ഒഴിവാക്കുന്നതിനായിട്ടാണിത്. ഭക്ഷണസാധനങ്ങളുടെ ഏകീകരിച്ച വിലനിലവാരം ചുവടെ.
ക്രമ നമ്പര്‍, ഇനം, അളവ്, വിലവിവരം എന്നീ ക്രമത്തില്‍
- 1 കുത്തരി ഊണ് – 65
- 2 ആന്ധ്രാ ഊണ് – 66
- 3 കഞ്ഞി (അച്ചാറും പയറും ഉള്‍പ്പെടെ)- 750 മില്ലി – 35
- 4 ചായ -150 മില്ലി -10
- 5 കാപ്പി – 150 മില്ലി -10
- 6 ബ്രൂ കോഫി/നെസ് കോഫി – 150 മില്ലി-16
- 7 കട്ടന്‍ കാപ്പി-150 മില്ലി -7
- 8 കട്ടന്‍ ചായ -150 മില്ലി – 7
- 9 ഇടിയപ്പം(ഒരെണ്ണം)- 50 ഗ്രാം – 10
- 10 ദോശ(1)- 50 ഗ്രാം- 10
- 11 ഇഡ്ഡലി (1)- 50 ഗ്രാം -10
- 12 പാലപ്പം (1)-50 ഗ്രാം -10
- 13 ചപ്പാത്തി(1)-50 ഗ്രാം -10
- 14 പൊറേട്ട(1)- 60 ഗ്രാം -12
- 15 നെയ്റോസ്റ്റ് -175 ഗ്രാം -40
- 16 മസാല ദോശ -175 ഗ്രാം -45
- 17 പൂരിമസാല(1) -50 ഗ്രാം – 10
- 18 പരിപ്പുവട -60ഗ്രാം- 10
- 19 ഉഴുന്നു വട – 60ഗ്രാം -10
- 20 കടലക്കറി – 100 ഗ്രാം -26
- 21 ഗ്രീന്‍പീസ് കറി -100 ഗ്രാം -28
- 22 കിഴങ്ങ് കറി – 100 ഗ്രാം- 25
- 23 തൈര് ഒ്രരു കപ്പ്)-100 മില്ലി-10
- 24 കപ്പ -250 ഗ്രാം -30
- 25 ബോളി – 50ഗ്രാം-10
- 26 ബോണ്ട – 50 ഗ്രാം-10
- 27 ഉളളിവട – 60 ഗ്രാം – 10
- 28 ഏത്തക്കഅപ്പം -75 ഗ്രാം -15
- 29 ബജ്ജി -30 ഗ്രാം -10
- 30 ഉപ്പുമാവ് -200ഗ്രാം -22
- 31 വെജിറ്റബിള്‍ബിരിയാണി -350ഗ്രാം -65
- 32 തൈര് സാദം – 45
- 33 ലെമണ്‍ റൈസ് – 45
- 34 ഒനിയന്‍ ഊത്തപ്പം- 125ഗ്രാം-50
- 35 നാരങ്ങാവെളളം- 150 മില്ലി-15
- 36 സോഡാ നാരങ്ങാവെളളം -150 മില്ലി-16
ഈ നിലവാരം പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബേക്കറി/ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം ബഹുഭാഷകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്.