നാട്ടുവാര്‍ത്തകള്‍
അധ്യാപക ഒഴിവ്


മൂന്നാര്‍. മൂന്നാര്‍ ഗൂഡാര്‍വിള ഗവ. ഹൈസ്‌കൂളില്‍ എച്ച് എസ് ടി ഹിന്ദി, തമിഴ് എന്നീ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നവംബര്‍ 12 ന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ എത്തണമെന്ന് അധിക്യതര്‍ അറിയിച്ചു.