ആരോഗ്യം
ജില്ലയില്‍ 408 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 13.72%, 341പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 408 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 13.72% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 341 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 14
- ആലക്കോട് 2
- അറക്കുളം 23
- അയ്യപ്പൻകോവിൽ 11
- ബൈസൺവാലി 1
- ചക്കുപള്ളം 4
- ദേവികുളം 2
- ഇടവെട്ടി 1
- ഏലപ്പാറ 1
- ഇരട്ടയാർ 6
- കഞ്ഞിക്കുഴി 6
- കാമാക്ഷി 2
- കാഞ്ചിയാർ 11
- കരിമണ്ണൂർ 7
- കരിങ്കുന്നം 7
- കരുണാപുരം 23
- കട്ടപ്പന 11
- കോടിക്കുളം 3
- കൊക്കയാർ 1
- കൊന്നത്തടി 6
- കുടയത്തൂർ 4
- കുമാരമംഗലം 2
- കുമളി 2
- മണക്കാട് 4
- മറയൂർ 1
- മരിയാപുരം 4
- മൂന്നാർ 3
- മുട്ടം 15
- നെടുങ്കണ്ടം 28
- പള്ളിവാസൽ 5
- പാമ്പാടുംപാറ 24
- പീരുമേട് 2
- പെരുവന്താനം 15
- പുറപ്പുഴ 1
- രാജാക്കാട് 8
- രാജകുമാരി 13
- സേനാപതി 6
- തൊടുപുഴ 18
- ഉടുമ്പൻചോല 3
- ഉടുമ്പന്നൂർ 34
- ഉപ്പുതറ 2
- വണ്ടൻമേട് 3
- വണ്ടിപ്പെരിയാർ 15
- വണ്ണപ്പുറം 13
- വാത്തിക്കുടി 13
- വാഴത്തോപ്പ് 16
- വെള്ളത്തൂവൽ 9
- വെള്ളിയാമറ്റം 3
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ദേവികുളം പനങ്കട്ടി സ്വദേശി (20).
- വെള്ളത്തൂവൽ സ്വദേശി (22).
- ഉടുമ്പന്നൂർ മലയിഞ്ചി സ്വദേശി (74).
- തൊടുപുഴ ഇഞ്ചിയാനി സ്വദേശി (46).
- തൊടുപുഴ മലങ്കര സ്വദേശിനി (47).