നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
ഇരുട്ടടി തുടരുന്നു; പെട്രോള്‍, ഡീസൽ വില വീണ്ടും കൂട്ടി


ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി. തിരുവനന്തപുരം: പെട്രോള്‍ 111.15 ,ഡീസല്‍ 104.88.
കൊച്ചി: പെട്രോള്‍ 108.95 , ഡീസല്‍ 102.80. കോഴിക്കോട്: പെട്രോള്‍ 109.09, ഡീസല്‍ 102.94. ഒരു മാസത്തിനിടെ പെട്രോളിന് ഒൻപത് രൂപയും ഡീസലിന് ഏഴ് രൂപയുമാണ് വർധിപ്പിച്ചത്.