പ്രധാന വാര്‍ത്തകള്‍
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു.
സ്പിൽവേയുടെ ആദ്യ ഷട്ടർ 7.29 ന് തുറന്നു. 2 ഷട്ടറുകളിൽ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ആശങ്ക വേണ്ട എല്ലാ മുന്നൊരുക്കങ്ങളും സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് കൂടുന്നു. 1079 പേരെ മാറ്റിപ്പാർപ്പിച്ചു