Idukki വാര്‍ത്തകള്‍കാലാവസ്ഥ
വീണ്ടും ചക്രവാതച്ചുഴി; നാളെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.


നാളെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ന്യൂനമര്‍ദം കേരളതീരത്തിന് അടുത്തെത്താന്‍ സാധ്യതയേറി. അറബിക്കടലില്‍ വീണ്ടും ചക്രവാതച്ചുഴി രൂപമെടുത്തു