Idukki വാര്‍ത്തകള്‍
അടിപിടിക്കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി 10 വര്‍ഷത്തിനു ശേഷം വയനാട് ജില്ലയില്‍ നിന്നും പിടിയിൽ

2013 ല്‍ പീരുമേട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത അടിപിടിക്കേസില്‍ പ്രതിയായ ശേഷം ഒളിവില്‍ പോയ ഏലപ്പാറ, കുന്നുമേൽ വീട്ടില്‍ റഫീക്ക് എന്നയാളെ 02.07.2026 വയനാട് ജില്ലയിലെ മൈലാടി എന്ന സ്ഥലത്തുവെച്ചു ജില്ലാ പോലീസ് മേധാവിയുടെ LP സ്ക്വാഡ് (പിടികിട്ടാപുള്ളികളെ കണ്ടുപിടിക്കുന്ന അംഗങ്ങൾ) കണ്ടെത്തുകയും പീരുമേട് പോലീസിന് കൈമാറുകയുമായിരുന്നു



























































































































