നാട്ടുവാര്‍ത്തകള്‍
മുല്ലപ്പെരിയാർ: ബിഎസ്എൻഎൽ കൺട്രോൾ റൂമുകൾ തുറന്നു
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വിനിമയ സൗകര്യത്തിനായി ബിഎസ്എൻഎൽ ഇടുക്കി, എറണാകുളം എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു.
ഇടുക്കി കൺട്രോൾ റും:
പീരുമേട്-സോണി, കുര്യൻ (ഡിവി.എൻജിനീയർ ) – 9446304499
തൊടുപുഴ-ടിനു ജോർജ് – (ഡിവി. എൻജിനീയർ ) – 9447959 550
എറണാകുളം:
മഞ്ജുമാത്യു (എജിഎം (OP) – 9446028877