പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ടെന്‍ഡര്‍ ക്ഷണിച്ചു

ഗവ.മെഡിക്കല്‍ കോളേജ് ഇടുക്കി വിവിധ ഡിപ്പാര്‍ട്ടുമെന്റിലേക്ക് ആവശ്യമായ മരുന്നുകളും സാധനങ്ങളും ലഭ്യമാക്കുന്നതിലേക്കായി മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 26 പകല്‍ 3 മണി വരെ ടെന്‍ഡര്‍ ഫോറം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862-232474. ഇമെയില്‍:[email protected]







































































































