ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 417 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 14.97%, 386 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 417 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.97% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 386 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 43
- ആലക്കോട് 3
- അറക്കുളം 6
- അയ്യപ്പൻകോവിൽ 6
- ബൈസൺവാലി 5
- ചക്കുപള്ളം 2
- ദേവികുളം 1
- ഇടവെട്ടി 10
- ഇരട്ടയാർ 8
- കഞ്ഞിക്കുഴി 1
- കാമാക്ഷി 8
- കാഞ്ചിയാർ 23
- കരിമണ്ണൂർ 10
- കരിങ്കുന്നം 2
- കരുണാപുരം 8
- കട്ടപ്പന 36
- കോടിക്കുളം 7
- കൊക്കയാർ 1
- കൊന്നത്തടി 26
- കുടയത്തൂർ 6
- കുമാരമംഗലം 7
- കുമളി 9
- മണക്കാട് 5
- മാങ്കുളം 3
- മറയൂർ 1
- മരിയാപുരം 2
- മുട്ടം 5
- നെടുങ്കണ്ടം 9
- പള്ളിവാസൽ 16
- പാമ്പാടുംപാറ 4
- പീരുമേട് 3
- പെരുവന്താനം 2
- പുറപ്പുഴ 5
- രാജാക്കാട് 6
- രാജകുമാരി 6
- സേനാപതി 2
- തൊടുപുഴ 23
- ഉടുമ്പൻചോല 1
- ഉടുമ്പന്നൂർ 1
- ഉപ്പുതറ 5
- വണ്ടൻമേട് 11
- വണ്ടിപ്പെരിയാർ 4
- വണ്ണപ്പുറം 20
- വാത്തിക്കുടി 17
- വെള്ളത്തൂവൽ 33
- വെള്ളിയാമറ്റം 5
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- കോടിക്കുളം പടി.കോടിക്കുളം സ്വദേശി (37).
- ഉടുമ്പൻചോല പാറത്തോട് സ്വദേശി (62).
- തൊടുപുഴ ഇളംദേശം സ്വദേശിനി (55).
- വണ്ണപ്പുറം സ്വദേശിനി (30).
- കാഞ്ചിയാർ സ്വദേശിനി (32).
- കട്ടപ്പന കൽത്തൊട്ടി സ്വദേശി (65).