Idukki വാര്‍ത്തകള്‍
കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ്റെയും പൗരവലിയുടെയും നേതൃത്വത്തിൽ സംയുക്ത ക്രിസ്തുമസ് ആഘോഷം 22 ന്

22 ന് 5.30 ന് ടൗൺഹാൾ ജംഗ്ഷനിൽ നിന്ന് 100 ൽ പരം ക്രിസ്മസ് പാപ്പാമാരുടെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടു കൂടി ക്രിസ്മസ് കരോൾ നടക്കും .
ടൗൺ ചുറ്റി മിനി സ്റ്റേഡിയത്തിൽ സമാപിക്കും
















































































































