കാലാവസ്ഥനാട്ടുവാര്‍ത്തകള്‍
പുല്ലുപാറയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ.. ഇടുക്കിയിൽ നാശം വിതച്ച് അതിതീവ്ര മഴ


പീരുമേട്:* സംസ്ഥാനത്ത് പെയ്തു വരുന്ന ശക്തമായ മഴയെ തുടർന്ന് കൊട്ടാരക്കര – ദിണ്ടുക്കൽ ദേശീയപാതയിൽ പുല്ലുപാറക്ക് സമീപം ഉരുൾപൊട്ടി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്…. പീരുമേട് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു….പരമാവധി ആളുകൾ യാത്ര ഒഴിവാക്കേണ്ടതാണ്