നാട്ടുവാര്‍ത്തകള്‍
idukki ജില്ലയിലെ തൊഴിലുറപ്പ് പ്രവർത്തികൾ നിർത്തി വയ്ക്കുവാൻ ജില്ലാ കളക്ടർ


ശക്തമായ മഴയുള്ളതിനാൽ ഉരുൾ പൊട്ടൽ ഭീക്ഷണി ഉള്ളതിനാലും , മരങ്ങൾ ഒടിഞ്ഞു വീഴാൻ സാധ്യത ഉള്ളതിനാ ലും idukki ജില്ലയിലെ തൊഴിലുറപ്പ് പ്രവർത്തികൾ നിർത്തി വയ്ക്കുവാൻ ജില്ലാ കളക്ടർ അറിയിച്ചു