Idukki വാര്‍ത്തകള്‍
കട്ടപ്പന നേതാജി ബൈപ്പാസ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് 4 മണിക്ക് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും

സംസ്ഥാന സർക്കാർ നവകേരള സദസ്സിൽ 1 കോടി രൂപ വകയിരുത്തിയാണ് റോഡിന്റെ നിർമ്മാണം നടക്കുന്നത്.
5.5 മീറ്റർ വീതിയിൽ ആണ് ഇടുക്കിക്കവല മുതൽ ഓസാനം സ്കൂൾ വരെയുള്ള ഭാഗം നിർമ്മാണം നടക്കുന്നത്.













































































