Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
ആരോഗ്യംനാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 432 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 15.58%, 299 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 432 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.58% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 299 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 28
  • ആലക്കോട് 4
  • അറക്കുളം 14
  • അയ്യപ്പൻകോവിൽ 3
  • ബൈസൺവാലി 3
  • ചക്കുപള്ളം 6
  • ദേവികുളം 1
  • ഇടവെട്ടി 5
  • ഏലപ്പാറ 4
  • ഇരട്ടയാർ 1
  • കഞ്ഞിക്കുഴി 14
  • കാമാക്ഷി 8
  • കാഞ്ചിയാർ 6
  • കാന്തല്ലൂർ 1
  • കരിമണ്ണൂർ 24
  • കരിങ്കുന്നം 28
  • കരുണാപുരം 1
  • കട്ടപ്പന 16
  • കോടിക്കുളം 16
  • കൊക്കയാർ 6
  • കൊന്നത്തടി 11
  • കുമാരമംഗലം 12
  • കുമളി 13
  • മണക്കാട് 7
  • മാങ്കുളം 3
  • മറയൂർ 7
  • മൂന്നാർ 2
  • മുട്ടം 11
  • നെടുങ്കണ്ടം 20
  • പള്ളിവാസൽ 1
  • പാമ്പാടുംപാറ 1
  • പീരുമേട് 6
  • പെരുവന്താനം 4
  • പുറപ്പുഴ 5
  • രാജാക്കാട് 10
  • സേനാപതി 1
  • തൊടുപുഴ 38
  • ഉടുമ്പൻചോല 7
  • ഉടുമ്പന്നൂർ 12
  • ഉപ്പുതറ 6
  • വണ്ടൻമേട് 6
  • വണ്ടിപ്പെരിയാർ 8
  • വണ്ണപ്പുറം 12
  • വാത്തിക്കുടി 21
  • വെള്ളത്തൂവൽ 16
  • വെള്ളിയാമറ്റം 3
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • ആലക്കോട് അഞ്ചിരി സ്വദേശി (44).
  • മണക്കാട് സ്വദേശിനി (17).
  • തൊടുപുഴ സ്വദേശി (30).
  • കട്ടപ്പന സ്വദേശി (40).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!