6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

2025 ഒക്ടോബറിൽ (NIOS Board – Govt of India) നടന്ന പ്ലസ് ടു പരീക്ഷയിൽഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി ജോബിതാ ജോസഫ്



2025 ഒക്ടോബറിൽ (NIOS Board – Govt of India) നടന്ന പ്ലസ് ടു പരീക്ഷയിൽ
ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി ജോബിതാ ജോസഫ്. കട്ടപ്പന മാസ്റ്റേഴ്സ് അക്കാദമിയിലാണ്  ജോബിതാ ജോസഫ്  പഠിച്ചത്.

ഒരു വീട്ടമ്മയും ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന സ്ത്രീയുമായ ജോബിതാ ജോസഫ്, ജീവിതത്തിലെ അനവധി ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ട്,
മൂന്നു മക്കളെ വളർത്തിയും പഠിപ്പിച്ചും കൊണ്ടിരിക്കെ, ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി അത്യന്തം പരിശ്രമത്തോടെ പ്ലസ് ടു പഠനം പൂർത്തിയാക്കി ഇത്തരമൊരു വലിയ വിജയം നേടിയത് സത്യത്തിൽ അഭിമാനിക്കാവുന്ന നേട്ടമാണ്.

കൗമാരക്കാരായ കുട്ടികളോടൊപ്പം പഠിച്ച് അവരെക്കാൾ കൂടുതൽ മാർക്ക് നേടി വിജയിച്ച ജോബിതയുടെ നേട്ടം,
പഠനം പാതിവഴിയിൽ നിർത്തേണ്ടി വന്ന അനേകം വീട്ടമ്മമാർക്കും
സാധാരണ വിദ്യാർത്ഥികൾക്കും വലിയ പ്രചോദനമാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!