San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കിയിലെ വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവ്



ചെറുതോണി ∙ വാഴത്തോപ്പ് ഗവൺമെന്റ് ഹൈസ്കൂളിൽ മലയാളം അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് 16 ന് 10.30 ന് കൂടിക്കാഴ്ച നടക്കും. കെ ടെറ്റ് നിർബന്ധം.

തങ്കമണി ∙ ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച്എസ്ടി ഹിന്ദി തസ്തികയിലേക്ക്‌ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. 16 ന് 12 ന് സ്കൂൾ ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

ജോലി ഒഴിവ്

മൂന്നാർ ∙ ഗവ. എൻജിനീയറിങ് കോളജിൽ മൂല്യനിർണയ ക്യാംപിലേക്ക്, ക്യാംപ് അസിസ്റ്റന്റ് ഒഴിവ്. അഭിമുഖം ചൊവ്വാഴ്ച 11ന്. 04865 232989.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button