Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ടെണ്ടര്‍ ക്ഷണിച്ചു





തൊടുപുഴ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിലുള്ള പ്രൈമറി പാലിയേറ്റീവ് കെയറിന്റെ ഫസ്റ്റ് യൂണിറ്റിന്റെ ഭാഗമായി 2026-25 വര്‍ഷത്തേക്ക് ഹോം കെയറുമായി ബന്ധപെട്ട് യാത്രാ ആവശ്യത്തിനായി 7 സീറ്റുള്ള ടാക്സി പെര്‍മിറ്റുള്ള അടച്ചുറപ്പുള്ള ഒരു വാഹനം ദിവസ വാടക വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും /സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2026 ഫെബ്രുവരി 16, 12 മണി. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നിന്നു ലഭിക്കും. ഫോണ്‍: 04862 222630. ഇ.മെയില്‍ – [email protected] .









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!