Idukki വാര്‍ത്തകള്‍
യുവ ക്ലബ് വെള്ളയാംകുടി യുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണവും റോഡ് സൈൻ ബോർഡ് ശുചീകരണ പ്രവർത്തനങ്ങളും
യുവ ക്ലബ് വെള്ളയാംകുടി യുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണവും റോഡ് സൈൻ ബോർഡ് ശുചീകരണ പ്രവർത്തനങ്ങളും നടന്നു. പ്രസിഡണ്ട് ശ്രീ അനൂപ് കെ വി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം.
കട്ടപ്പന മുനിസിപ്പാലിറ്റി യുവജന ബോർഡ് കോഡിനേറ്റർ ശ്രീ സജീവ് കെ എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജി കെ ഫിലിപ്പ്, ശ്രീ സുമിത്ത് മാത്യു പ്രശാന്ത് ജോർജ്, ബിബിൻ ശൗര്യാംകുഴി സച്ചിൻ സണ്ണി ജോമോൻ ജോസഫ് ജോസിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു