നാട്ടുവാര്‍ത്തകള്‍
പുളിയൻമല- ബാലഗ്രാം റോഡിന്റെ ടാറിംഗ് ജോലികൾ;15 ദിവസത്തേക്ക് വാഹന ഗതാഗത നിയന്ത്രണം


പുളിയൻമല- ബാലഗ്രാം റോഡിന്റെ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ 22.09.2021 ബുധനാഴ്ച മുതൽ 15 ദിവസത്തേക്ക് വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നതാണെന്ന് വണ്ടൻമേഡ് PWD അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.