പ്രധാന വാര്‍ത്തകള്‍
വൈദ്യുതി ചാർജ്;കുടിശ്ശിക വരുത്തിയ ഉപഭോക്താക്കൾക്ക് ഡിസ്കണക്ഷൻ നോട്ടീസ് നൽകും!

കുടിശ്ശിക വരുത്തിയ ഉപഭോക്താക്കൾക്ക് ഡിസ്കണക്ഷൻ നോട്ടീസ് നൽകും!
നിലവിൽ വൈദ്യുതി ചാർജ് കുടിശ്ശികയായി 1400 കോടി രൂപയാണ് കെ എസ് ഇ ബിക്ക് ലഭിക്കാനുള്ളത്.
കുടിശ്ശിക അടയ്ക്കാൻ 21 ദിവസം സമയം നൽകിക്കൊണ്ടായിരിക്കും വൈദ്യുതി വിച്ഛേദന നോട്ടീസ് നൽകുക.