Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
2025-26 അധ്യായന വർഷത്തെ കട്ടപ്പന ഉപജില്ല സ്കൂൾ കലോത്സവം ഒക്ടോബർ 28, 29, 30, 31 തീയതികളിലായി കട്ടപ്പന സെന്റ്.ജോർജ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും

മേളയുടെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ കാര്യങ്ങൾ ആലോചിക്കുന്നതിനായി ഒക്ടോബർ എട്ടാം തീയതി ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് 2.30ന് സെന്റ്. ജോർജ് സ്‌കൂൾ ഓഡിറ്റോറിയത്തിൽവെച്ച് സ്വാഗതസംഘം രൂപീകരിക്കാൻ തീരുമാനിച്ചു.









































































