Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്തൊഴിലവസരങ്ങൾനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് സ്കൂളിൽ നിയമനം

ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്കൂൾ ശാന്തിഗ്രാമിൽ ബസ് മാനേജ്മെന്റ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ബസ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന തിലേക്കു ബികോം വിത് കോർപറേഷൻ യോഗ്യതയും പ്രവർത്തി പരിചയവും ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും പി റ്റി എ നിയമനം നടത്തുന്നു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ, ബയോഡേറ്റ എന്നിവയുമായി 09 /09/2025 ചൊവ്വാഴ്ച രാവിലെ 12 പി എം ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നു.









































































