6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കിനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കിയെ അണിയിച്ചൊരുക്കാൻ കേരള പെയിന്റ് ഇനി മുതൽ കട്ടപ്പനയിലും



ആരോഗ്യത്തിനു പ്രാധാന്യം നൽകിയുള്ള കേരള പെയിന്റിന് വൻ ഡിമാന്റായതോടെയാണ് ഹൈറേഞ്ചിലും ഫാക്ടറി ഔട്ട്ലെറ്റ് തുറന്നിരിക്കുന്നത്. ഇടുക്കിയുടെ കാലാവസ്ഥക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പെയിന്റുമായാണ് കേരള പെയിന്റ് കട്ടപ്പനയിൽ ഫാക്ടറി ഔട്ട്ലെറ്റ് ആരംഭിച്ചിരിക്കുന്നത്.

വീട് പെയിന്റടിക്കാൻ ആഗ്രഹിക്കുന്ന ഹൈറേഞ്ചുകർ ഇനിമുതൽ കട്ടപ്പനായിലേക്ക് ഒഴുകും.
ബഡ്ജറ്റിനുള്ളിൽ നിന്നുകൊണ്ട് ആരോഗ്യത്തിന് ദോഷം വരാത്ത ക്വാളിറ്റി പെയിന്റ്, കേരള പെയിന്റിന്റെ ഫാക്ടറീ ഔട്ട്ലെറ്റിൽ നിന്ന് നേരിട്ട് വാങ്ങാൻ സാധിക്കും.

സാധാരണ പെയിന്റുകളിൽ നിന്നും വ്യതസ്തമായി ഒട്ടേറെ പ്രത്യേകതകയുള്ളതാണ് ഈ മലയാളി സംരംഭം. കേരളത്തിൽ തയ്യാറാക്കുന്നതുകൊണ്ട് തന്നെ കേരളത്തിലെ കാലാവസ്ഥക്ക് പ്രത്യേകിച്ച് ഹൈ റേഞ്ചിന്റെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ഒട്ടും മണമില്ലാതെയാണ് സ്വിറ്സ്വെർലൻഡ് ടെക്നോളജിയിൽ കേരളാ പെയിന്റ് നിർമ്മിക്കുന്നത്. അതോടൊപ്പം യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല എന്നതാണ് കേരളാ പെയിന്റിനെ ഏറെ ജനപ്രിയമാകുന്നത്. പരിസ്ഥിതി സൗഹർദ്ധമായി നൂതന ടെക്നോളജിയിൽ നിർമ്മിക്കുന്നതിനാൽ കൂടുതൽ കവറേജ് ലഭിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ പെയിന്റിന്റെ അളവ് വളരെ കുറച്ച് മാത്രം മതിയെന്നും കേരളാ പെയിന്റ്സ് ചെയർമാൻ ജോസഫ് ലിജോ പറഞ്ഞു.

കൂടുതൽ കവറേജ് കിട്ടുന്ന മണമില്ലാത്ത ഒരുതരം ആരോഗ്യ പ്രശനങ്ങളും ഉണ്ടാക്കാത്ത കേരള പെയിന്റ് 10വർഷം വരെ വാറണ്ടിയോടും കൂടിയാണ് കസ്റ്റമേഴ്സിന് ലഭിക്കുന്നത്. ഹൈ റേഞ്ചിലെ വീടുകളുടെ ബാത്‌റൂമിനോട് ചേർന്നുള്ള ചുമരുകളിൽ ഉണ്ടാകുന്ന ഡാംപ്നെസ്സ് പ്രശ്നത്തിന് പൂർണമായും പരിഹാരം നൽകുന്ന കേരള പെയിന്റിന്റെ വാരന്റിയുള്ള ടഫ് സീൽ പ്രോഡക്ടിനു വൻ ഡിമന്റാണ്.


വിലക്കുറവിൽ കവറേജ് കൂടുതൽ ലഭിക്കുന്ന പെയിന്റ്
ജില്ലയിലുടനീളം ഹോം ഡെലിവറി നൽകാനുള്ള സംവിധാനങ്ങളും കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്. ഫാക്ടറീ നേരിട്ട് നടത്തുന്ന ഔട്ലേറ്റായതിനാൽ ഇടനിലക്കാരില്ലാതെ ലഭിക്കുന്ന വിലക്കുറവ് പ്രയോജനപ്പെടുത്താൻ ഇടുക്കിയുടെ വിവിധ ഭാഗത്തുനിന്ന് ആളുകളെത്തുന്നത് തീർച്ചയായും കട്ടപ്പനയുടെ വ്യവസായികവളർച്ചക്ക് കൂടുതൽ ഗുണം ചെയ്യും. ഫാക്ടറി ഔട്ലെറ്റിന്റെ ഉൽഘാടനം കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സൺ ബീന ടോമി നിർവഹിച്ചു.
കൗൺസിലർ സോണിയ ജെയ്ബി അധ്യക്ഷത വഹിച്ചു.

കേരളാ പെയിന്റിനെ ബന്ധപ്പെടാനുള്ള നമ്പർ – 9048738999









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!