Idukki വാര്‍ത്തകള്‍
ദേശീയ പോലീസ് ആം റെസ്ലിംഗ് (Arm Wrestling) മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി ഇടുക്കി ഡി എച്ച് ക്യു വിലെ സിവിൽ പോലീസ് ഓഫീസർ ജസ്റ്റിൻ ജോസ്

തിരുവനന്തപുരത്ത് നടന്ന കേരള പോലീസ് ആം റെസ്ലിംഗ് (Arm Wrestling) 2025 സംസ്ഥാന മത്സരത്തിൽ 110 കിലോഗ്രാം വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടുകയും 2025 സെപ്റ്റംബർ 20 നു ഹരിയാനയിലെ മധുബനിൽ വെച്ച് നടക്കുന്ന ദേശീയ പോലീസ് ആം റെസ്ലിംഗ് (Arm Wrestling) മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്ത ഇടുക്കി ഡി എച്ച് ക്യു വിലെ സിവിൽ പോലീസ് ഓഫീസർ ജസ്റ്റിൻ ജോസിന് അഭിനന്ദനങ്ങൾ..
2023 ൽ മിസ്റ്റർ ഇന്ത്യ പോലീസ് ബ്രോൺസ് മെഡലും, 2024 ൽ ഓൾ ഇന്ത്യ പോലീസ് ആം റെസ്ലിംഗില്‍ ബ്രോൺസ് മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.







































































































































