Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഹൈറേഞ്ചിൽ ആദ്യമായി ഐഎഎസ് ,ഐപിഎസ് കോച്ചിംഗ് സെന്റർ ജൂലൈ 19 ന് കട്ടപ്പനയിൽ വരുന്നു



വിദ്യാഭ്യാസത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ജില്ലയാണ് ഇടുക്കിയെങ്കിലും UPSC പോലെയുള്ള Exams വേണ്ടിയുള്ള കോച്ചിംഗ് സെന്ററുകൾ ഇല്ല എന്നുള്ളത് വലിയ ഒരു കുറവാണ്.

ജില്ലയിൽ നിന്നുള്ള IAS, IPS ഓഫീസർമാർമാരുടെ കുറവ് അതിനു തെളിവാണ് .
അതുകൊണ്ടുതന്നെ ഒരു യുപിഎസ്സി കോച്ചിംഗ് സെന്റർ ജില്ലയുടെ ഒരു ആവശ്യമാണ്.

ആറാം ക്ലാസ് മുതൽ കൊടുക്കുന്ന കോച്ചിംഗ് കൃത്യമായ ഒരു ഫൗണ്ടേഷനും താല്പര്യവും കുട്ടികളിൽ വളർത്തുന്നു. എക്സാമിനോടുള്ള പേടിയും സിവിൽ സർവീസ് എക്സാമിന്റെ സാധ്യതകളെ കുറിച്ചുള്ള അറിവില്ലായ്മയും മാറ്റിയെടുക്കുക എന്നതാണ് എഡ്യൂഫ്രണ്ടിന്റെ ഉദ്ദേശം. മറ്റു രാജ്യങ്ങളിലേക്ക് പഠനാവശ്യത്തിനും മികച്ച ജോലി സാധ്യതകൾ തേടിയും അതുപോലെതന്നെ ഉയർന്ന ജീവിത നിലവാരം നേടുന്നതിനും വേണ്ടി നമ്മുടെ നാട്ടിൽ നിന്നും പോകുന്ന കുട്ടികളുടെ എണ്ണം ഗണ്യമായ വർദ്ധിച്ച നിലയ്ക്ക് ഇതൊരു ആവശ്യമാണ് എന്ന് അറിഞ്ഞു കൊണ്ടാണ് Edufriend പരിപാടി ആരംഭിക്കുന്നത്.

Youth is the future of India. എക്സാമിന് അഭിമുഖീകരിക്കാനുള്ള കഴിവും കോൺഫിഡൻസും കുട്ടികൾക്ക് നൽകുക അതുപോലെതന്നെ നമ്മുടെ നാട്ടിലുള്ള യുപിഎസ്സി സിവിൽ സർവീസ് പഠിക്കാൻ താല്പര്യം ഉള്ള കുട്ടികൾക്ക് മികച്ച നിലവാരത്തിലുള്ള കോച്ചിംഗ് ലഭ്യമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.


Civil service പഠിക്കാൻ ഇ ദൂരസ്ഥലങ്ങളിലോട്ട് മാറിനിന്ന് പഠിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന financial constrain and mental breakdown ഇനി ഇടുക്കിയിലുള്ള കുട്ടികൾക്ക് ഉണ്ടാവില്ല.
Library facility for students,
Study room facility,
Mock tests,
Upsc പാസായ കുട്ടികൾക്ക് മെന്റർഷിപ്പ് നൽകിയ Mentors,
Peer support,
ഇവയാണ് നമ്മൾ നൽകിവരുന്ന സർവീസുകൾ.
മികച്ച മെന്റർമാരിൽ നിന്നും മെച്ചപ്പെട്ട mentorship ഇനി നിങ്ങൾക്കും ലഭിക്കും.

വളരെ കാലമായി നമ്മൾ അഭിമുഖീകരിച്ചിരുന്ന ഒരു വലിയ പ്രശ്നമാണ് യു പി എസ് സി എക്സാമിനുവേണ്ടി ഒരു നല്ല കോച്ചിംഗ് സെന്റർ ജില്ലയിലെ ഹൈറേഞ്ചിൽ ഇല്ലാത്തത്.

💡Edufriend Academy യുടെ കട്ടപ്പനയിലെ ആദ്യ ഐഎഎസ്, ഐപിഎസ് കോച്ചിംഗ് സെന്റർ.
💡 സിവിൽ സർവീസിന് പഠിക്കുന്നവർക്ക് വേണ്ടിയുള്ള ലൈബ്രറി ആൻഡ് സ്റ്റഡി റൂം ഫെസിലിറ്റി.
💡 ആറാം ക്ലാസ് മുതലുള്ള കുട്ടികൾക്കുള്ള കോച്ചിംഗ്
💡ജോലി ചെയ്യുന്നവർക്കും ഡിഗ്രി പഠിക്കുന്നവർക്കും വേണ്ടിയുള്ള മെന്റർഷിപ്പ് പ്രോഗ്രാം.
💡ജൂലൈ 19 ഉദ്ഘാടനം കട്ടപ്പനയിൽ സെയിന്റ് ജോർജ് പാരിഷ് ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ സെൻ്ററിൻ്റ് ഉദ്ഘാടനം നിർവ്വഹിക്കും..
ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷയായിരിക്കും.
ഇടുക്കി എം.പി അഡ്വ:ഡീൻ കുര്യാക്കോസ്, എം എം മണി എം എൽ എ , ഇടുക്കി SP വിഷ്ണു പ്രദീപ്,നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി, മുൻ എം പി അഡ്വ: ജോയ്സ് ജോർജ്,UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, CPM ജില്ലാ സെക്രട്ടറി CV വർഗ്ഗീസ്, മലനാട് SNDP യൂണിയൻ പ്രസിഡൻ്റ് ബിജു മാധവൻ, നഗരസഭ കൗൺസിലർമാരായ ജാൻസി ബേബി, സോണിയ ജെയ്ബി തുടങ്ങിയവർ സംസാരിക്കും.

തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസുകളും നടക്കും.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ:8921825281









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!