San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ചൈനയുമായുള്ള തർക്കങ്ങൾക്കിടെ അഗ്നി-5 മിസൈൽ പരീക്ഷിച്ച് ഇന്ത്യ



ഡൽഹി: ഡിസംബർ 9 ന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നുള്ള ആഭ്യന്തര ചർച്ചകൾക്കിടെ ആണവ ശേഷിയുള്ള അഗ്നി-5 മിസൈൽ ഇന്ത്യ വ്യാഴാഴ്ച വിജയകരമായി പരീക്ഷിച്ചു.

അഗ്‌നി-5 മിസൈലിന് 5,000 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ വളരെ ഉയർന്ന കൃത്യതയോടെ ആക്രമിക്കാൻ കഴിയും. അതായത് ചൈനയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും എത്തിച്ചേരാനുള്ള ശേഷിയുണ്ട് എന്നർത്ഥം.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button