Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്തൊഴിലവസരങ്ങൾനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അപകട ഭീഷണിയായ മരങ്ങൾ മുറിച്ച് മാറ്റണമെന്ന് ഇടുക്കി ജില്ലാ കളക്ടർക്ക് നിവേദനം അയച്ച് കട്ടപ്പന ഡെവലപ്മെന്റ് ഫോറം (KDF)



വിഷയം. കട്ടപ്പന ടൗണിൽ ( വിവിധ സ്ഥലങ്ങളിൽ ) അപകടകരമായ രീതിയിൽ നിൽക്കുന്ന മരത്തിൻ്റ് ശിഖരങ്ങൾ മുറിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട്

                ജീവനും സ്വത്തിനും ഭീഷണിയാകുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും നടപടി സ്വീകരിക്കാതെ NH , PWD അതികൃതർ.

അപകടഭീഷണി ഉയർത്തി നിരവധി മരങ്ങളാണ് കട്ടപ്പന മേഖലയിൽ റോഡ് വശങ്ങളിൽ നിൽക്കുന്നത്.

ശക്തമായ മഴയിലും കാറ്റിലും നിരവധി മരങ്ങളാണ് അപകട ഭീഷണിൽ നിൽക്കുന്നത്.

പല സ്ഥലങ്ങളിലും മരങ്ങൾ ഒടിഞ്ഞ് വീണ് അപകടങ്ങളും നിത്യ സംഭവമാണ്.
കട്ടപ്പന മേഖലയിൽ NH -PWD റോഡ് സൈഡിൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായി നിരവധി മരങ്ങളാണ് നിൽക്കുന്നത്.


കഴിഞ്ഞ ദിവസം ശക്തമായ കാറ്റിൽ ഓസാനം സ്കൂളിന് സമീപം നിന്നിരുന്ന മരം ഒടിഞ്ഞ് വീണിരുന്നു.
നിരവധിത്തവണ മരത്തിൻ്റെ അപകടഭീഷണി ചൂണ്ടിക്കാണിച്ച് PWD യിൽ പ്രദേശവാസികൾ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല.
ഈ മരത്തിൻ്റെ കേടുവന്ന വൻ ശിഖരം ഏതു നിമിഷവും ഒടിഞ്ഞ് 11K V ലൈനിന്ന് വീഴാവുന്ന അവസ്ഥയിലാണ്.

കട്ടപ്പന TB ജംഗ്ഷനിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരം മുറിച്ച് മാറ്റണമെന്ന ആവശ്യമുയർന്നിട്ടും നടപടി ഉണ്ടായില്ല.

കൂടാതെ ഇടുക്കിക്കവല ട്രൈബൽ സ്കൂളിന് മുന്നിൽ നിരവധി മരങ്ങളാണ് അപകട ഭീഷണി ഉയർത്തിനിൽക്കുന്നത്.

ജീവനും സ്വത്തിനും ഭീഷണിയാകുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും ബന്ധപ്പെട്ട അതികൃതർ നടപടി സ്വീകരിക്കുന്നില്ലന്നും ആക്ഷേപം ഉയരുന്നുണ്ട്.

ജൂൺ 2 ന് അദ്ധ്യായന വർഷം ആരംഭിക്കുന്നതിന് മുമ്പ് അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് തത്പര്യപ്പെടുന്നു.

    എന്ന്

പ്രസിഡന്റ്‌

ജെയ്ബി ജോസഫ്
94474 21425

സെക്രട്ടറി
സുമിത്ത് മാത്യു
9495244704









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!