പ്രധാന വാര്‍ത്തകള്‍
ടോക്യോ പാരാലിംപിക്സിനു നാളെ തുടക്കം


ടോക്യോ വീണ്ടും ഉണരുന്നു. 160 രാജ്യങ്ങള്‍. 4,400 അത്‌ലറ്റുകള്‍. ഒളിംപിക്‌സിന്റെ ആവേശാരവങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സെപ്റ്റംബര്‍ അഞ്ച് വരെ ഇനി പാരാലിംപിക് പോരാട്ടങ്ങള്‍.
അംഗപരിമിതരായ താരങ്ങള്‍ക്കും ഒളിംപിക്‌സിനൊപ്പം മത്സരവേദിയൊരുക്കുക ലക്ഷ്യത്തോടെ പാരാലിംപിക്‌സിന് തുടക്കമായത് 1960ല്‍.