Idukki വാര്‍ത്തകള്‍
തപാൽ വകുപ്പിൽ 43 വർഷത്തെ സേവനത്തിനു ശേഷം കൊച്ചറ ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായി വിരമിച്ച കെ.എസ് മോഹനൻ


തപാൽ വകുപ്പിൽ 43 വർഷത്തെ സേവനത്തിനു ശേഷം കൊച്ചറ ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായി വിരമിച്ച കെ.എസ്. മോഹനൻ (കൊച്ചറ മോഹനൻ). 13 തവണ തപാൽ വകുപ്പിൻ്റെ ദേശീയ അത് ലറ്റ് മീറ്റിൽ പങ്കെടുത്തിട്ടുണ്ട്.
ദീർഘകാലം ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്എൻപിഒ – ഇഡി വിഭാഗം) ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, സംസ്ഥാന വൈ. പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കലാ – സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമാണ്.