പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പുന:ലേലം നടത്തും


തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നിന്ന് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടില്‍ (എകദേശം 1500 എണ്ണം), കര്‍ട്ടന്‍ ബോക്‌സ് (എകദേശം 1000 എണ്ണം), പ്ലാസ്റ്റിക് ജാര്‍ ചെറുത് (25 എണ്ണം), പ്ലാസ്റ്റിക് ജാര്‍ വലുത് (520 എണ്ണം) എന്നിവ മെയ് 22 ന് പകല്‍ 11 മണിക്ക് പുന:ലേലം/ ക്വട്ടേഷന്‍ മുഖേന വില്‍പ്പന നടത്തും. ക്വട്ടേഷന്‍ അപേക്ഷകള്‍ മെയ് 22 ന് പകല്‍ 11 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.