Idukki വാര്‍ത്തകള്‍
നമ്മുടെ നാട് ഇരട്ടയാർ ഫേസ്ബുക്ക് കൂട്ടായ്മ ഒരു പുതിയ പദ്ധതിക്ക് ഇരട്ടയാറിൽ തുടക്കംകുറിക്കുന്നു


നമ്മുടെ നാട് ഇരട്ടയാർ ഫേസ്ബുക്ക് കൂട്ടായ്മ ഒരു പുതിയ പദ്ധതിക്ക് ഇരട്ടയാറിൽ തുടക്കംകുറിക്കുകയാണ്.
”𝕊ℍ𝔼 𝕋𝔸𝕏𝕀”ഇരട്ടയാർ പഞ്ചായത്തിനുള്ളിലുള്ള ഒരാൾക്ക് പ്രാരംഭഘട്ടമായി ഒരു ”𝔸𝕌𝕋𝕆” നൽകുവാനാണ് ഉദ്ദേശിക്കുന്നത്. വരുംകാലങ്ങളിൽ കൂടുതൽ വ്യക്തികളിലേക്ക് ഈ ഒരു പദ്ധതികൊണ്ടുവരാൻ ലക്ഷ്യമിടുന്നു. നിലവിൽ 𝔸𝕌𝕋𝕆 ലൈസൻസ് ഉള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് ചെയ്യാം 9886582541 (WhatsApp Only)