Idukki വാര്‍ത്തകള്‍
തങ്കമണി – മാടപ്രായിൽ വൻ ചാരായവേട്ട


പാട്ടത്തിനെടുത്ത പുരയിടത്തിൽ നിന്നും 20 ലിറ്റർ വാറ്റ് ചാരായവും 100 ലിറ്റർ കോടയും പിടികൂടി.
വീടിനുള്ളിൽ ചാരായം വാറ്റുന്നതിനിടയിലാണ് രാത്രിയിൽ തങ്കമണി എക്സൈസ് സംഘത്തിൻ്റെ മിന്നൽ പരിശോദന. കൂത്താട്ടുകുളം കൊച്ചുകുന്നേൽ ജോൺ വർഗ്ഗീസ് (ജോൺസൺ -64) ആണ് പിടിയിലായത്…….